ബലൂചിസ്ഥാനില്‍ ഇന്ത്യന്‍ ദേശീയപതാകയും ടെശീയഗാനവും..? പ്രചരിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ…

ഓപ്പറേഷൻ സിന്ദൂറിന് ശേഷം  പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ബലൂചിസ്ഥാനിലെ ജനങ്ങൾ ഇന്ത്യൻ ദേശീയ പതാക ഉയർത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്യുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഇസ്ലാം മതാചാര പ്രകാരമുള്ള വേഷം ധരിച്ച ഒരു സംഘം ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തി പിടിച്ചുകൊണ്ട്, ‘സാരെ ജഹാൻ സേ അച്ഛാ’ എന്ന ഗാനം വാദ്യോപകരണങ്ങളിൽ വായിക്കുന്ന ഒരു ബാൻഡിന്‍റെ  അകമ്പടിയോടെ മുന്നോട്ടു നീങ്ങുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  ബലൂചിസ്ഥാനിലെ വിമോചന സമരക്കാരെയാണ് ദൃശ്യങ്ങളില്‍ കാണുന്നത് എന്ന് സൂചിപ്പിച്ച് […]

Continue Reading

ഈ പ്രദേശങ്ങള്‍ ജവാഹര്‍ലാല്‍ നെഹ്‌റു കാരണമാണോ ഇന്ത്യയില്‍ ചേരാതിരുന്നത്…?

വിവരണം Facebook Archived Link ഞാന്‍ മതെതരന്‍ എന്ന പ്രൊഫൈലിലൂടെ 21 ഓഗസ്റ്റ്‌ 2019 മുതല്‍ ഒരു പോസ്റ്റ്‌ പ്രചരിപ്പിക്കുകയാണ്. ഇത് വരെ ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത് ഏകദേശം  800ഓളം ഷെയരുകലാണ്. പലരും പോ സ്റ്റിനോട് പ്രതികരിച്ചിട്ടുണ്ട്. പോസ്റ്റിന്‍റെ ഉള്ളടക്കം ഇങ്ങനെയാണ്:- “?????? ????? 1951 ൽ നേപ്പാൾ രാജാവ് ഗിരി ഭുവൻ നമ്മുടെ മഹാനായ നെഹ്‌റുവിനോട് അപേക്ഷിച്ചു നേപ്പാളിനെ ഭാരതത്തിൽ ലയിപ്പിക്കാൻ നെഹ്റു തള്ളി കളഞ്ഞു , ബെലുചിസ്താൻ ഭരണാധികാരി നവാബ്ഖാൻ ഒരു മാനദണ്ഡവും കൂടാതെ […]

Continue Reading