എസ്ബിഐ വഴി പണം അയക്കണമെങ്കില്‍ അക്കൗണ്ട് ഉടമയുടെ സമ്മതപത്രം ആവശ്യമാണോ? ഈ ‘വിചിത്ര നിയമങ്ങള്‍’ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..
വിവരണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് ബാങ്ക് മുഖേന പണം അയക്കുന്നതിനുള്ള വിചിത്രമായ മാനദണ്ഡം സംബന്ധിച്ച് ഒരു ട്രോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മറ്റൊരാളിന്‍റെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് താഴെ പറയുന്നതില്‍ ഏതെങ്കിലും ഒരു രേഖ ഹാജരാക്കുക- 1-പണം അടയ്ക്കുന്ന സ്ലിപ്പില്‍ അക്കൗണ്ട് ഉടമയുടെ ഒപ്പ്, 2- അക്കൗണ്ട് ഉടമയുടെ സമ്മതപത്രം, 3- അടയ്ക്കുന്ന ആള്‍ക്ക് എസ്ബിഐ അക്കൗണ്ട് ഉണ്ടായിരിക്കുക. എന്നതാണ് എസ്ബിഐയുടെ ബ്രാഞ്ചില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മാനദണ്ഡങ്ങളുടെ പട്ടിക. സമ്മതപത്രം വാങ്ങാന്‍ പോകുമ്പോള്‍ പണം നേരിട്ട് […]
Continue Reading
