ബാങ്ക് നഷ്ടത്തിലായാല്‍ കോടികളുടെ നിക്ഷേപമുള്ളവര്‍ക്കും നഷ്ടപരിഹാരത്തുകയായി ലഭിക്കുന്നത് 1 ലക്ഷം രൂപയെന്ന നിര്‍ദേശം പുതുതായി നല്‍കിയ മുന്നറിയിപ്പാണോ?
വിവരണം ബാങ്കിൽ പണം എത്ര കോടി നിക്ഷേപിച്ചാലും ബാങ്ക് എന്തെങ്കിലും കാരണം കൊണ്ടു പാപ്പരായാൽ നിക്ഷേപകന് കൊടുക്കുന്ന പരമാവധി തുക 1 ലക്ഷം രൂപ മാത്രം എന്ന് HDFC bank pass bookൽ സ്റ്റാമ്പ് ചെയ്തു തുടങ്ങി. എന്ന തലക്കെട്ട് നല്‍കി എച്ച്ഡിഎഫ്‌സി ബാങ്കിന്‍റെ പാസ്ബുക്കില്‍ പതിച്ച സീലിന്‍റെ ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. Idukki Midukki ഇടുക്കി മിടുക്കി എന്ന പേരിലുള്ള പേജില്‍ പ്രചരിക്കുന്ന പോസ്റ്റിന് ഇതുവരെ 24ല്‍ അധികം ഷെയറുകളും 14ല്‍ […]
Continue Reading