ഈ വീഡിയോയില്‍ പി.സി.ജോര്‍ജിന്‍റെ പരാമര്‍ശം കെ.സുരേന്ദ്രനെതിരെയാണോ? വസ്‌തുത അറിയാം..

വിവരണം പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ബിജെപി അംഗത്വം സ്വീകരിച്ച പി.സി.ജോര്‍ജ്ജ് നടത്തിയ ഒരു പരാമര്‍ശം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥിയായി അനില്‍ ആന്‍റണിയെ പ്രഖ്യാപിച്ച ശേഷം പി.സി.ജോര്‍ജ്ജ് പരസ്യമായി തന്‍റെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അനിലിന് പത്തനംതിട്ടയെ കുറിച്ച് അറിയില്ലായെന്നും സഭയുടെയും എൻഎസ്എസിന്‍റെയും പിന്തുണ തനിക്കായിരുന്നു എന്നും പ്രവര്‍ത്തകര്‍ക്ക് താന്‍ മത്സരിക്കണമെന്നായിരുന്നു ആഗ്രഹമെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞിരുന്നു. അതെ സമയം എൻ‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളപ്പള്ളിയുടെ എസ്എന്‍ഡിപി യോഗം ജനറല്‍ […]

Continue Reading

ബിഡിജെഎസിനെ എൻഡിഎ പുറത്താക്കിയോ…?

വിവരണം  Sreekumar Sree  പ്രൊഫൈലിൽ നിന്നും കേരളസിംഹം കെ.സുരേന്ദ്രൻ(LION OF KERALA)🚩🚩🚩🕉🇮🇳 എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് 2019 നവംബർ 5 ന്  പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്.  “BDJS ചതിയന്മാരെ NDAയിൽനിന്നും പുറത്താക്കി” എന്ന വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്.  archived link FB post ബിഡിജെഎസിനെ  എൻഡിഎ യിൽ നിന്നും പുറത്താക്കി എന്നാണ് പോസ്റ്റിലൂടെ അറിയിക്കുന്നത്. ബിഡിജെഎസ്  – ബിജെപി ബന്ധം ലോക്സഭാ തെരെഞ്ഞെടുപ്പിനു ശേഷം അത്ര പ്രബലമല്ല എന്ന വാർത്തകൾ മാധ്യമങ്ങൾ  പ്രചരിപ്പിച്ചിരുന്നു. എന്നാൽ […]

Continue Reading

ബിജെപി ബിഡിജെഎസിനെ ചതിച്ചു…തുഷാറിന്‍റെ പ്രചാരണത്തിൽ ബിജെപി ആത്മാർത്ഥത കാണിച്ചില്ല എന്ന ആരോപണം ബിഡിജെഎസ് ഉന്നയിച്ചോ…?

വിവരണം Archived Link “പോരാളി ഷാജി എന്ന ഫെസ്ബൂക്ക് പേജിൽ നിന്നും  “ബിജെപി ചതിച്ചെന്ന് ബിഡിജെഎസ്. തുഷാറിന്റെ പ്രചാരണത്തിൽ ആത്മാർത്ഥത  കാണിച്ചില്ല. എൻ ഡി എ ഏകോപനമില്ലാത്ത സംവിധാനമായി മാറി.” എന്നൊരു ആക്ഷേപം ഉന്നയിച്ചു 2019 മേയ് 1 ന് ഒരു പോസ്റ്റ്  പ്രസിദ്ധികരിച്ചിരുന്നു. ഈ പോസ്റ്റിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 1700ക്കാളധികം ഷെയറുകളാണ്. എൻഡിഎ അംഗമായ ബിഡിജെഎസ് സഖ്യകക്ഷിയായ ബിജെപിയുടെ പേരിൽ  ഇത്ര വലിയൊരു ആക്ഷേപം വാസ്തവത്തിൽ ഉന്നയിച്ചിട്ടുണ്ടാകുമോ? അതോ ഇത് വരൂ ഒരു അടിസ്ഥാനരഹിതമായ […]

Continue Reading