പെണ്‍കുട്ടികള്‍ ക്ലാസ് മുറിയില്‍ ബിയര്‍ കുടിക്കുന്ന ഈ വീഡിയോ കേരളത്തിലേതല്ലാ.. വസ്‌തുത അറിയാം..

വിവരണം പുരോഗമനം ഞങ്ങള്‍ തുറക്കുന്നത് ബാറുകളല്ലാ.. മദ്യനിര്‍മാണ ശാലകളാണ്.. നമ്പര്‍ വണ്‍ കേരള ഗവ.. എന്ന തലക്കെട്ടോടെ യൂണിഫോം ധരിച്ച പെണ്‍കുട്ടികള്‍ ക്ലാസ് മുറിയില്‍ ബിയര്‍ കുടിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഉര്‍വശി ഉര്‍വശി എന്ന സിനിമ ഗാനം ചേര്‍ത്താണ് വീഡിയോ പ്രചരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ സംസാരിക്കുന്നതോ മറ്റോ വീഡിയോയില്‍ കേള്‍ക്കാന്‍ കഴിയില്ലാ. കാര്‍ത്തിക് ദേവ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയിക്ക് നിരവധി റിയാക്ഷനുകളും ഷെയറുകലും ലഭിച്ചിട്ടുണ്ട് – Facebook […]

Continue Reading

CPM കൊല്ലം ജില്ല സമ്മേളനത്തില്‍ ബീയര്‍ വിതരണം ചെയ്തുവോ? സത്യാവസ്ഥ ഇങ്ങനെ…

CPM കൊല്ലം ജില്ല സമ്മേളനത്തില്‍ കളള് വിതരണം ചെയ്തു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് CPM നേതാവ് ചിന്ത ജെറോമിന്‍റെ ഒരു വീഡിയോ കാണാം. വീഡിയോയില്‍ ചിന്ത ക്യാമറ കണ്ടതിന് ശേഷം ഒരു ചില്ല് കുപ്പി താഴെ ഒളിപ്പിക്കുന്നതായി കാണാം. ഈ […]

Continue Reading

ഖത്തര്‍ ലോകകപ്പ് വേദിയില്‍ പെപ്‌സി ലേബല്‍ പതിച്ച് ഫുട്ബോള്‍ ആരാധകര്‍ ബിയര്‍ കൊണ്ടുവരുന്നുണ്ടോ? വൈറല്‍ ചിത്രത്തിന് പിന്നിലെ വസ്‌തുത അറിയാം..

വിവരണം 2022 ഫിഫ ലോക കപ്പ് ഖത്തറില്‍ ആരംഭിച്ച ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍. എന്നാല്‍ ലോക കപ്പ് മത്സരത്തിന് ഇക്കുറി ആതിഥേയരായ ഖത്തറിലെ ചില കര്‍ശന നിയമങ്ങള്‍ പ്രകാരം സ്വതന്ത്രമായി പല കാര്യങ്ങളും ചെയ്യുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിലൊന്നാണ് മദ്യ നിയന്ത്രണം. മത്സരം നടക്കുന്ന സ്റ്റേഡിയങ്ങളില്‍ മദ്യം വില്‍പ്പന നടത്തില്ല എന്ന നിലപാടാണ് ഖത്തര്‍ സ്വീകരിച്ചത്. എന്നാല്‍ ഫാന്‍ ഫെസ്റ്റിവലുകളിലും പ്രത്യേക ലൈസന്‍സ് നല്‍കിയ ഇടങ്ങളിലും മദ്യം ലഭ്യമാണ്. ഈ സാഹചര്യത്തില്‍ സ്റ്റേഡിയത്തില്‍ ഫിഫ മത്സരം […]

Continue Reading

FACT CHECK – സംസ്ഥാനത്ത് മദ്യത്തിന് ഇരട്ടി വില വര്‍ദ്ധനയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം സംസ്ഥാന സര്‍ക്കാരിന്‍റെ ഏറ്റവും ലാഭകരമായ സ്ഥാപനങ്ങളില്‍ ഒന്നായ ബിവറേജസ് കോര്‍പ്പൊറേഷന്‍ മദ്യത്തിന് വില വര്‍ദ്ധപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന ഒരു വാര്‍ത്തയാണ് മധ്യപര്‍ക്ക് ഇപ്പോള്‍ നിരാശ നല്‍കിയിരിക്കുന്നത്. പത്തും ഇരപതും രൂപയല്ല 250 മുതല്‍ 400 രൂപ വരെ വര്‍ദ്ധിപ്പിച്ചേക്കാമെന്നാണ് പ്രചരണം. ബിയറിന് 50 മുതല്‍ 75 രൂപ വരെയും വിദേശ മദ്യത്തിന് 750 വരെയും വര്‍ദ്ധിക്കുമെന്നും പ്രചരിക്കുന്ന വാര്‍ത്ത കാര്‍ഡില്‍ പറയുന്നു. 24 ന്യൂസിന്‍റെ ഡിസംബര്‍ രണ്ടാം തീയതിയിലെ പോസ്റ്ററാണ് ഇത്തരത്തില്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. […]

Continue Reading

ബഡ്‌വൈസര്‍ ബിയര്‍ നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരന്‍ ബിയര്‍ ടാങ്കില്‍ മൂത്രം ഒഴിക്കാറുണ്ടായിരുന്നു എന്ന പ്രചരണത്തിന് പിന്നിലെ വസ്‌തുത ഇതാണ്..

വിവരണം ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിയര്‍ നിര്‍മ്മാണ കമ്പനികളിലൊന്നായ ബഡ‍്‌വൈസറിനെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതായത് ബഡ്‌വൈസര്‍ ബിയര്‍ നിര്‍മ്മാണ കമ്പനിയിലെ ഒരു ജീവനക്കാരന്‍ കഴിഞ്ഞ 12 വര്‍ഷങ്ങളായി സ്ഥിരമായി ബിയര്‍ നിര്‍മ്മിക്കുന്ന ടാങ്കിനുള്ളില്‍ മൂത്രമൊഴിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയായിട്ടാണ് പ്രചരിക്കുന്ന വാര്‍ത്ത. പല പ്രമുഖ മാധ്യമങ്ങളും പ്രമുഖര്‍ കൈകാര്യം ചെയ്യുന്ന ട്വിറ്റര്‍ ഹാന്‍ഡലുകളും മറ്റുസമൂഹമാധ്യമങ്ങളുമെല്ലാം ഈ വാര്‍ത്ത പങ്കുവയ്ക്കുകയും ചെയ്തു. ഫൂളിഷ് ഹ്യൂമര്‍ എന്ന വാര്‍ത്ത വെബ്‌സൈറ്റാണ് ഈ വാര്‍ത്ത പുറത്ത് കൊണ്ട് […]

Continue Reading