പബ്‌ജി ഗെയിമിന് അടിമപ്പെട്ട് മാനസിക പരിഭ്രാന്തി പ്രകടിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ കെട്ടിയിടുന്ന വീഡിയോ; പ്രചരണം വ്യാജം..
വിവരണം കാസര്‍കോഡ് ജില്ലയിലെ ഉദമയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പബ് ജി ഗെയിം കളിച്ച് മാനസികനില തെറ്റിയ യുവാവ് അക്രമാസക്തനായതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടുന്നതാണെന്നും ഇയാളെ പിന്നീട് കാഞ്ഞങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചെന്നും പറയുന്ന രണ്ട് ഓഡിയോ ക്ലിപ്പുകള്‍ വീഡിയോയുടെ ഒപ്പം തന്നെ പ്രചരിക്കുന്നുണ്ട്. ഇതാണ് വാട്‌സാപ്പില്‍ പ്രചരിക്കുന്ന വീഡിയോകള്‍- WhatsApp Video 2020-08-25 at 52745 PM from Dewin Carlos on Vimeo. WhatsApp […]
Continue Reading