ബംഗ്ലാദേശി നുഴഞ്ഞു കയറ്റത്തിന്റെ പേരില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു എന്ന് തെറ്റായ പ്രചരണം
വിവരണം Parameswaran Pv എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഡിസംബർ 19 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിനു ഇതുവരെ 800 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “നുഴഞ്ഞ് കയറ്റക്കാരെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് ചാണക്യ ന്യൂസ് എന്ന മാധ്യമത്തിന്റെ സ്ക്രീൻഷോട്ട് ആണ്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുൻ ഗവർണ്ണർ പി സദാശിവം എന്നിവരുടെ ചിത്രങ്ങളും ഒപ്പം “ബംഗ്ളാദേശി നുഴഞ്ഞു കയറ്റക്കാർ കേരളത്തിന് […]
Continue Reading