പഞ്ചാബ് നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ പഴയ വീഡിയോ ആണിത്. ഇപ്പോഴത്തെ വിജയാഘോഷവുമായി യാതൊരു ബന്ധവുമില്ല
പഞ്ചാബി നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ആം ആദ്മി പാർട്ടി കോൺഗ്രസിനെയും ശിരോമണി അകാലി ദളിനെയും പിന്നിലാക്കി വന്‍ വിജയമാണ് നേടിയത്. ഭഗവന്ത് സിംഗ് മന്നിനെയായാണ് എഎപി മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയത്. ആക്ഷേപഹാസ്യത്തിലൂടെ നിരവധി പഞ്ചാബികളുടെ ഹൃദയത്തിൽ ഇടം നേടിയ ജനപ്രിയ ഹാസ്യനടനായ മന് പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി ആകാന്‍ പോകുകയാണ്. അദ്ദേഹത്തിന്റെ ഒരു വീഡിയോ ഇന്ന് മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി തുടങ്ങിയിട്ടുണ്ട്. പ്രചരണം നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന് […]
Continue Reading