കോൺഗ്രസിനെപ്പറ്റി ലത മങ്കേഷ്‌ക്കർ ഇങ്ങനെ പറഞ്ഞിരുന്നോ…?
വിവരണം Archived Link “ഓർക്കുക.. വോട്ട് ചെയ്യുന്നതിന് മുൻപ്..” എന്ന വാചകത്തോടൊപ്പം 2019 ഏപ്രില്‍ 13 ന് The Nationalist എന്ന ഫെസ്ബൂക്ക് പേജ് ഒരു ചിത്രം പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ ചിത്രത്തിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 1000 ക്കാളധികം ഷെയറുകളാണ്. ഈ ചിത്രത്തിൽ ഭരത് രത്ന നൽകി രാജ്യം ആദരിച്ച സുപ്രസിദ്ധ ഗായിക ലത മങ്കേഷ്‌ക്കറുടെ ഒരു പ്രസ്താവനയുണ്ട്. ലത മങ്കേഷ്‌ക്കറുടെ പേരിൽ പ്രചരിപ്പിക്കുന്ന പ്രസ്താവന ഇപ്രകാരം: “കോൺഗ്രസ് പ്രകടന പത്രികയിലെ ദാരിദ്യം ഇല്ലാതാക്കും എന്നത്, എന്റെ […]
Continue Reading