ഭൂതത്താന്‍കെട്ടിലെ കശ്മല സംഘങ്ങള്‍ കെട്ടുകഥയോ?
വിവരണം ‘കമിതാക്കളായി എത്തുന്നതില്‍ ആണ്‍കുട്ടികളെ വിരട്ടിയോടിച്ച് പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച് ഉപേക്ഷിക്കുന്നു.. ഭൂതത്താന്‍ കെട്ടില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കശ്മലന്മാര്! എന്ന തലക്കെട്ടു നല്‍കി ഡെയ്‍ലി ഇന്ത്യന്‍ ഹെറാള്‍ഡ് എന്നൊരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ അവരുടെ സൈറ്റിലും പിന്നീട് ഫേസ്ബുക്ക് പേജിലും പ്രചരിപ്പിച്ച ഒരു വാര്‍ത്തയാണിത്. എറണാകുളം ജില്ലയിലെ ഭൂതത്താന്‍കെട്ട് ഡാമും റിസര്‍വ് വനവും കാണാന്‍ എത്തുന്ന കമിതാക്കള്‍ക്കു നേരെ ലൈംഗിക അതികൃമം നടത്തുന്ന സംഘങ്ങള്‍ പ്രദേശത്ത് വിലസുന്നു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയെന്ന നിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്രിമിനല്‍ സംഘത്തെ […]
Continue Reading