FACT CHECK: ഈ ചിത്രം ബ്രിട്ടീഷ്‌ കാലത്ത് ഇന്ത്യയില്‍ പോലീസ് ഉപയോഗിച്ചിരുന്ന സൈക്കിളിന്‍റെതാണോ…?

വിവരണം ബ്രിട്ടീഷ്‌ കാലത്ത് പട്രോളിംഗിന് വേണ്ടി പോലീസ് ഉപയോഗിച്ചിരുന്ന സൈക്കിള്‍ എന്ന തരത്തില്‍ ഒരു ചിത്രം സമുഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു നൂറ്റാണ്ട് പഴക്കമുള്ള ഒരു സൈക്കിളിന്‍റെ ചിത്രമാണ് നാം ഈ പോസ്റ്റുകളില്‍ കാണുന്നത്. പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്. Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ സൈക്കിലിന്‍റെ ചിത്രത്തിനോടൊപ്പം നല്‍കിയ വാചകം ഇപ്രകാരം: “ബ്രിട്ടീഷ് കാരുടെ കാലത്തെ പോലീസ് പട്രോളിംഗ് വാഹനം…”  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ സൈക്കിള്‍ ബ്രിട്ടീഷ്‌ ഇന്ത്യയെ ഭരിക്കുന്ന കാലത്തില്‍ […]

Continue Reading

പത്രവിതരണത്തിന് പോകുന്ന ഈ വിദ്യാര്‍ഥി എ.പി.ജെ.അബ്‌ദുള്‍ കലാമോ?

വിവരണം എപിജെ അബ്‌ദുള്‍ കലാമിന്‍റെ കുട്ടിക്കാലത്തെ ചിത്രം എന്ന് തലക്കെട്ട് നല്‍കി ഒരു സ്കൂള്‍ കുട്ടി സൈക്കളില്‍ പത്രക്കെട്ടുമായി പോകുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ഫെയ്‌സ്ബുക്കില്‍ വൈറലാകുന്നുണ്ട്. Orange Media Entertainment എന്ന ഫെയ്‌സ്ബുക്ക് പേജില്‍ മെയ് 13നാണ് (2019) ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതുവരെ 800ല്‍ അധികം ഷെയറുകളും 2,500ല്‍ അധികം ലൈക്കുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ഇപ്രകാരമാണ് പോസ്റ്റ്. Archived Link എന്നാല്‍ ചിത്രത്തിലുള്ള കുട്ടി അബ്‌ദുള്‍ കലാം തന്നെയാണോ. വസ്തുത എന്തെന്ന് പരിശോധിക്കാം. വസ്തുത […]

Continue Reading

ആംബുലൻസ് ഇല്ലാത്തതിനാലാണോ ഈ വ്യക്തി സൈക്കിളിൽ മൃതദേഹം കെട്ടിവെച്ച് ശ്മശാനത്തിലേയ്ക്ക് കൊണ്ടു പോയത്….?

വിവരണം Archived Link “പശുക്കൾക്ക് ആംബുലൻസ് ഏർപ്പെടുത്തിയ രാജ്യത്ത്, മനുഷ്യൻ മൃതദേഹം ചുമന്നുകൊണ്ട് പോകണം. ഇതാണ് ഡിജിറ്റൽ ഇന്ത്യ.” എന്ന വാചകത്തോടൊപ്പം  ഏപ്രിൽ 8ന് Nizarmjeed Kilikolloor എന്ന ഫേസ്‌ബുക്ക്  പ്രൊഫൈലിലൂടെ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പോസ്റ്റിനൊപ്പം  ഒരു ചിത്രം ചേർത്തിട്ടുണ്ട്. ഈ ചിത്രത്തിൽ ഒരാൾ സൈക്കിലിൽ ഒരു മൃതദേഹം കെട്ടി വച്ചുകൊണ്ടു പോകുന്ന ദയനീയമായ ഒരു  കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. ചിത്രത്തിനു മേലെ ചേർത്ത വാചകം ഇപ്രകാരം: “ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തി […]

Continue Reading