ഈ ചിത്രം ഉത്തർപ്രദേശിലെ മദ്രസയിൽ നടത്തിയ റൈഡിൽ പോലീസ് കണ്ടെത്തിയ ആയുധങ്ങളുടെതല്ല…

സമൂഹ മാധ്യമങ്ങളിൽ ആയുധങ്ങളുടെ ഒരു ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രം ഉത്തർപ്രദേശിൽ ബിജേനോറിലെ മദ്രസയിൽ നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയ ആയുധ ശേഖരത്തിന്‍റെതാണെന്നാണ് പ്രചരണം. പക്ഷെ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് സോഫയിൽ വെച്ച ആയുധങ്ങളുടെ ശേഖരം കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഉത്തർപ്രദേശിൽ ബിജേനോറിലെ മദ്രസയിൽ നടത്തിയ […]

Continue Reading

യുപിയിലെ സഹാറൻപൂരിൽ വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് കണ്ടെത്തിയോ…?

വിവരണം ബിഎസ്‌പിക്ക് ബട്ടൺ അമർത്തുമ്പോൾ വോട്ട് ബിജെപിക്ക് ; യുപിയിൽ വോട്ടിങ് മെഷീനെതിരേ വ്യാപക പരാതി എന്ന തലക്കെട്ടിൽ MediaoneTV ഏപ്രിൽ 11 മുതൽ  പ്രചരിപ്പിക്കുന്ന പോസ്റ്റിന് 11 മണിക്കൂറുകൾ കൊണ്ട്  5000 ത്തില്പരം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഇതേ വാർത്ത അവർ രണ്ടു തവണ പോസ്റ്റ് ചെയ്തിട്ടുണ്ട്.  കൂടാതെ പരമ സത്യം എന്ന പേജിൽ നിന്നും ഇതേ വാർത്ത ഇതേ ദിവസം പോസ്റ്റ് ചെയ്തിട്ടുണ്ട്. യു.പിയിലെ സഹാറന്‍പൂര്‍ മണ്ഡലത്തിലാണ് വോട്ടിങ് യന്ത്രത്തെക്കുറിച്ച് ആക്ഷേപമുയര്‍ന്നത് എന്നാണ് വാർത്തയിൽ ആരോപിക്കുന്നത്. […]

Continue Reading