ബുർഖ ധരിച്ച സ്ത്രീകൾ നെറ്റിയിൽ പൊട്ടു വെച്ചുകൊണ്ടാണോ ബിജെപിക്കു വേണ്ടി പ്രചരണം നടത്തുന്നത്…?
വിവരണം “മതമേതായാലും തട്ടിപ്പ് നന്നായാൽ മതി.” എന്ന വാചകത്തോടൊപ്പംപ്രചരിപ്പിക്കുന്ന ഒരു ചിത്രം ഫേസ്‌ബുക്കിൽ വൈറലാവുകയാണ്. ഈചിത്രത്തിന്‍റെ പ്രത്യേകത എന്നാൽ ചിത്രത്തിൽ ബുർഖ ധരിച്ച സ്ത്രീകൾ ബിജെപിയുടെ പ്രചരണത്തിനായി തെരുവിലിറങ്ങിയിരിക്കുന്നത് കാണാം. അതിലൊരു സ്ത്രീ നെറ്റിയിൽ പൊട്ടു വെച്ചിട്ടുണ്ട്. വ്യാജ മുസ്ലിം സ്ത്രീകളെ പ്രചാരണത്തിന് ഇറക്കി ബിജെപി തട്ടിപ്പ് നടത്തുകയാണെന്ന് ആരോപിക്കുന്ന ഒരു പോസ്റ്റ് സ്വാമി സന്ദീപാനന്ദഗിരിയുടെ പേജിൽ മാർച്ച് 24 ന് പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. ഈ പോസ്റ്റിന് ഇതുവരെ 1300 നേക്കാളധികം ഷെയറുകൾ ലഭിച്ചിരിക്കുന്നു. സ്വാമി സന്ദീപാനന്ദഗിരിയുടെ പേജിൽ […]
Continue Reading