ബിനീഷ് കോടിയേരിയുടെ പേരില്‍ പ്രചരിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് സത്യമോ?
വിവരണം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയെ കുറിച്ചുള്ള ചര്‍ച്ചകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ ധാരാളം പ്രചരിക്കുന്നുണ്ട്. കോടിയേരിയുടെ മകന് ബിനോയ് കോടിയേരിക്കെതിരെയാണ് പരാതി പോലീസ് പരാതി രജിസ്ടര്‍ ചെയ്തിരിക്കുന്നത്. ഇതിനിടയിലാണ് രണ്ടാമത്തെ മകനും സിനിമ നടനുമായ ബിനീഷ് കോടിയേരിയുടെ പേരില്‍ ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റ് (19/06/2019) പ്രചരിപ്പിക്കപ്പെടുന്നത്. കൊണ്ടോട്ടി സഖാക്കൾ എന്ന പേരിലുള്ള പേജിലാണ് ബിനീഷ് കോടിയേരി തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ചതെന്ന് തോന്നിക്കും വിധമുള്ള പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് […]
Continue Reading