യഥാർത്ഥത്തിൽ കോടിയേരി ബാലകൃഷ്ണൻ ഇത്തരത്തിൽ പ്രസ്താവന നടത്തിയോ..?

വിവരണം കൊണ്ടോട്ടി സഖാക്കൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 19 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന്  വെറും 11 മണിക്കൂറുകൾ കൊണ്ട് 300 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “കൊങ്ങി മൂരികള്‍ക്ക് കണ്ടം റെഡിയാണ് ..ഇത് ഇനം വേറെയാണ് ശബരിമലയില്‍ സ്ത്രീ പ്രവേശനം നടപ്പിലാക്കിയ പാര്‍ട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കല്ലേ ലാല്‍സലാം സഖാക്കളെ ??” എന്ന അടിക്കുറിപ്പുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മകൻ ബിനീഷ് കൊടിയേരിയുടെയും ചിത്രങ്ങളും ” ഡിഎൻഎ ടെസ്റ്റിൽ തെളിഞ്ഞാൽ […]

Continue Reading