FACT CEHCK – ‘തീ തുപ്പുന്ന പക്ഷിയുടെ വീഡിയോ’; മുഹമ്മദ് നബി 1400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്നറിയിപ്പ് നല്‍കിയത് ഈ പക്ഷിയെ കുറിച്ചാണോ? എന്താണ് വസ്‌തുത എന്ന് അറിയാം..
വിവരണം ഒരു ഇസ്ലാമിക് അറബ് പ്രഭാഷണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വ്യാപകമായി പ്രചരിക്കുന്ന ഈ വീഡിയോയുടെ സത്യാവസ്ഥ അറിയാന്‍ നിരവധി പേരാണ് ഞങ്ങളുടെ ഫാക്‌ട് ലൈന്‍ നമ്പറായ +919049053770 ലേക്ക് വീഡിയോ അയച്ചു നല്‍കിയത്. പാശ്ചാത്യ രാജ്യങ്ങളിൽ നിങ്ങൾ എപ്പോഴും അവരുടെ കാട്ടിൽ തീ കത്തുന്നത് കേൾക്കുന്നു, ഇപ്പോൾ ഈ പക്ഷി തീ ഉണ്ടാക്കുന്നുവെന്ന് അവർ കണ്ടെത്തി, 1400 വർഷങ്ങൾക്ക് മുമ്പ് ഈ പക്ഷിയെ സൂക്ഷിക്കണമെന്ന് മുഹമ്മദ് നബി പറഞ്ഞിരുന്നു.. എന്ന തലക്കെട്ട് […]
Continue Reading