എന്താണ് ലോകം ഞെട്ടിയ പേജര്‍ സ്ഫോടനത്തിന് പിന്നില്‍? വിശദമായി വായിക്കാം..
ലോകത്തെ ആകെ നടുക്കിയിരിക്കുകയാണ് ലെബനനിലെ പേജര്‍ സ്ഫോടനം. ഈ സ്ഫോടനത്തില്‍ ലെബനീസ് സായുധ സംഘടനയായ ഹിസ്ബുല്ലയുടെ 9 പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 3000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരെ സമയം 3000 പേജറുകളിലേക്ക് സന്ദേശം എത്തുകയും ഈ സന്ദേശം തുറന്ന ഉടനെ തന്നെ പൊട്ടിത്തെറിയുണ്ടാകുയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്. എന്നാല്‍ എന്താണ് പേജര്‍. ലോകത്തെ ഞെട്ടിച്ച ഈ ഓപ്പറേഷന് പിന്നിലെ ലക്ഷ്യമെന്താണ്. എന്താണ് പേജര്‍? ആദ്യ തലമുറ ആശയവിനിമയ മാര്‍ഗമായിരുന്നു പേജര്‍ എന്ന സംവിധാനം. വയര്‍ലെസ് ആയി ചെറിയ ടെക്സ്റ്റ് […]
Continue Reading