FACT CHECK – കടല്‍ കാഴ്ച്ചകള്‍ കാണാന്‍ കഴിയാത്ത വിധം ആലപ്പുഴ ബൈപ്പാസിന്‍റെ വശങ്ങള്‍ അധികാരികള്‍ കെട്ടിയടച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം ആലപ്പുഴ ബൈപ്പാസിൽ പൊതുജനങ്ങൾ ബൈപ്പാസിന് മുകളിൽ നിന്നും ബിച്ചിൻ്റെയും, പരിസര പ്രദേശങ്ങള്ളിലെയും ഭംഗി അസ്വധി കാൻ വേണ്ടി വണ്ടികൾ നിറുത്തി കാണുന്ന ഭാഗം മറച്ച് വെച്ചതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ ? ബൈപ്പാസ് നിർമ്മിക്കുന്നതിന് 344,കോടി രൂപ പൊതുജനങ്ങളുടെ കജാനാവിൽ നിന്ന് ചിലവ് അഴിച്ച് നിർമിച്ചത് അല്ലേ  ബൈപ്പാസ്  ? അത് കണാനും, അസ്വദിക്കാനും, പൊതുജനങ്ങൾക്ക് അവസരം നൽകണം  ഒന്ന് രണ്ട് മാസം കഴിയുമ്പോൾ, സാധരണ നിലയിലേക്ക്, ബൈപ്പാസ് മാറികൊള്ളും, പൊതുജനങ്ങൾക്ക് എതിരെ കമൻറ് ഇടുന്ന എല്ലാവരും, […]

Continue Reading