ബ്ലൂ വെയിൽ ഗെയിമിനെതിരെയുള്ള ഈ മുന്നറിയിപ്പ് കേരള സൈബർ പോലീസിന്‍റെതാണോ..?
വിവരണം Cinema Darbaar എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2018 ജൂൺ 19 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. ” *CYBER CELL WARNING*? Popcorn Carnival എന്ന് പറഞ്ഞോ മറ്റോ എന്തേലും Link നിങ്ങളുടെ facebook ലോ WhatsApp ലോ വന്നാൽ അത് open ചെയ്യരുത്. അത് ? Blue Whale? ഗെയിമിന്റെ Link ആണ്. open ചെയ്താൽ നിങ്ങളുടെ എല്ലാ Data യും Hack ചെയ്യപ്പെടും…. *Kerala Cyber Cell Information* […]
Continue Reading