ഇന്നലെ ഇന്ത്യന്‍ സൈന്യം പാകിസ്താനെതിരെ നടത്തിയ വെടിവെയ്പ്പിന്റെ വീഡിയോയാണോ ഇത്…?
വിവരണം Facebook Archived Link “ഇന്ത്യ പാകിസ്താന് ഇന്നലെ adv ആയി കൊടുത്ത ദീപാവലി ആശംസകൾ” എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ ഒക്ടോബര്‍ 23, 2019 മുതല്‍ ചില ഫെസ്ബൂക്ക് പേജുകളും പ്രൊഫൈലുകളും പ്രചരിപ്പിക്കുകയാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അടുത്തചില ദിവസങ്ങളിലായി ഒരു സമ്മര്‍ദത്തിന്റെ അന്തരിക്ഷമുണ്ട്. ഇന്ത്യന്‍ സൈന്യം പാക് സൈന്യവും തമ്മില്‍ കാശ്മീരില്‍ നടക്കുന്ന വെടിവെപ്പാണ് ഇതിനു കാരണം. പാക് ആര്‍മി ഇന്ത്യക്ക് എതിരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ ആക്രമണത്തില്‍ ഇന്ത്യയുടെ രണ്ട് ജവാന്മാര് […]
Continue Reading