ബംഗ്ലാദേശില്‍ വീടാക്രമണത്തിന് എതിരെ ഒറ്റയ്ക്ക് പൊരുതുന്ന ഹിന്ദു സ്ത്രീ..? ദൃശ്യങ്ങളുടെ സത്യമിതാണ്…
ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിന് നേരെ ആക്രമണം നടത്തുന്നു എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം ആള്‍ക്കൂട്ടത്തിന് നേരെ ഒരു സ്ത്രീ ഒറ്റയ്ക്ക് വാള്‍ വീശി പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. അവരുടെ സമീപത്ത് നില്‍ക്കുന്ന കുഞ്ഞിനെ സ്കല്ലെരില്‍ നിന്നും സംരക്ഷിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. ബംഗ്ലാദേശില്‍ ന്യൂനപക്ഷമായ ഹിന്ദുക്കളുടെ നേരെയുള്ള ആക്രമണത്തിന്‍റെ ഭാഗമാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ബംഗ്ലാദേശിലെ ഒരു സാധു ഹിന്ദു സ്ത്രീയോട് മുസ്ലിം തീവ്രവാദികൾ നടത്തുന്ന ആക്രമണം കേരളത്തിൽ പന്നി പെരുകുന്നത് പോലെ […]
Continue Reading
