രാഹുൽ ഗാന്ധിക്കൊപ്പം ചിത്രത്തിൽ കാണുന്ന മുഷ്ഫിക്കുൾ ഫസൽ അൻസാരി BNP പാർട്ടിയുടെ സംസഥാപകനാണോ? സത്യാവസ്ഥ അറിയൂ…
സമൂഹ മാധ്യമങ്ങളിൽ രാഹുൽ ഗാന്ധിയുടെ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിൽ രാഹുൽ ഗാന്ധി ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടന്ന ആക്രമണത്തിൽ പങ്കുള്ള പാർട്ടിയുടെ സംസ്ഥാപനുമായി ചർച്ച നടത്തുന്നു എന്നാണ് പ്രചരണം. പക്ഷെ ഈ പ്രചരണത്തിനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഒരു ചിത്രം കാണാം. ഈ […]
Continue Reading