FACT CHECK – നരേന്ദ്രമോദി വിദേശയാത്രയ്ക്ക് ഉപയോഗിക്കുന്ന ആഡംബര വിമാനത്തിന്‍റെ ചിത്രമാണോ ഇത്?

വിവരണം പഞ്ചനക്ഷത്ര ഹോട്ടലല്ല.. ഏറ്റവും കൂടുതല്‍ വിദേശത്തേക്ക് ടൂര്‍ പോകുന്ന ഇന്ത്യയിലെ മൊതലിന് ടൂര്‍ പോകാന്‍ വാങ്ങിയ വിമാനത്തിന്‍റെ ഉള്‍വശമാണ്. 8000 കോടി രൂപയാണ് വില. അല്ല പോലീസിന് വിമാനം വാങ്ങിയത് വിവാദമാക്കിയ, മണിയാശാന്‍റെ കാറിന്‍റെ തെയ്മാനത്തിന് കണക്കെടുത്ത ഉത്തമന്‍മാര്‍ അറിയുന്നുണ്ടോ ആവോ.. എന്ന പേരില്‍ ഒരു ആഡംബര വിമാനത്തിന്‍റെ ചിത്രം സഹിതമുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശയാത്രയ്ക്കായി വാങ്ങിയ ആഡംബര വിമാനമാണിതെന്നാണ് പരോക്ഷമായി പോസ്റ്റില്‍ സൂചിപ്പിക്കുന്നത്. എം.എസ്.പ്രവീണ്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]

Continue Reading