കള്ള വോട്ടിലൂടെ ജനാധിപത്യത്തെ സിപിഎം വെല്ലുവിളിച്ചുവെന്ന് കെജ്‌രിവാൾ പറഞ്ഞോ…?
വിവരണം മാപ്ലാവുകൾ എന്ന കഴുതകൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും “നാണമില്ലാത്തവന്‍റെ ആസനത്തിൽ ആലു മുളച്ചാൽ അത് തണലാക്കുന്നവർ ആണ് കേരളത്തിലെ സിപിഎമ്മുകാർ എന്ന് അരവിന്ദ് കേജ്രിവാൾ ???” എന്ന എ വിവരണത്തോടെ ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. 2019 ഏപ്രിൽ 29 നു പ്രസിദ്ധീകരിച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1400 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ഇരിക്കുന്ന ഒരു ചിത്രവും കൂടെ ” കള്ളവോട്ടിലൂടെ ജനാധിപത്യത്തെയാണ് സിപിഎം വെല്ലുവിളിച്ചിരിക്കുന്നത്.ഇത് തരംതാണ […]
Continue Reading