State Elections | കോണ്‍ഗ്രസ് ബൂത്തില്‍ പ്രവര്ത്തകന് മേശമേല്‍ തലചായ്ച്ച് ഉറങ്ങുന്ന ഈ ചിത്രം പഴയതാണ്…
ഫെബ്രുവരി 20ന് പഞ്ചാബില്‍ നടന്ന തെരഞ്ഞെടുപ്പിനിടെ ഒരു കോണ്‍ഗ്രസ് ബൂത്തിന്റെ ചിത്രം എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് എന്ന് കണ്ടെത്തി. നിലവിലെ പഞ്ചാബ് തെരഞ്ഞെടുപ്പുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. പ്രചരണം Facebook Archived Link മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് ഒരു കോണ്‍ഗ്രസ് പ്രവര്ത്തകന് തെരഞ്ഞെടുപ്പ് കേന്ദ്രത്തിന്റെ മുന്നിലെ ബൂത്തില്‍ എകനായി മേശമേല്‍ തല ചായ്ച്ച് ഉറങ്ങുന്നതായി കാണാം. […]
Continue Reading