യുപിയില്‍ ദളിത് സ്ത്രീയെ കൊല്ലുന്ന സംഘപരിവാര്‍ പ്രവർത്തകരുടെ ചിത്രമാണോ ഇത്…?
വിവരണം Facebook Archived Link “upയിൽ ദളിത് സ്ത്രിയെ കല്ലിന് ഇടിച്ച് കൊന്ന് സംഘികൾ” എന്ന അടിക്കുറിപ്പോടെ ഏപ്രില്‍ 18, 2019 മുതല്‍ Mohan Pee എന്ന ഫെസ്ബുക്ക് പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തില്‍ ഒരു സ്ത്രീക്ക് നേരെ ഇഷ്ടിക എറിഞ്ഞ് ആക്രമിക്കാന്‍ ശ്രമിക്കുന്ന ഒരു യുവാവിനെ കാണാന്‍ സാധിക്കുന്നു. അക്ഷരതെറ്റുകൾ നിറഞ്ഞിരിക്കുന്ന പോസ്റ്റിന്‍റെ അടികുറിപ്പ് വായിച്ചാല്‍ മനസിലാക്കുന്നത് കാലെടുത്ത് സ്ത്രിയെ ആക്രമിക്കുന്നത് ഒരു സംഘപരിവര്‍ പ്രവർത്തകനാണ് എന്നിട്ട് ആക്രമണത്തിന് ഇരയായ സ്ത്രി ദളിത് […]
Continue Reading