പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ കൂട്ടത്തല്ല്..? പ്രചരിക്കുന്നത് അഫ്ഗാനില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍…

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന് നഷ്ടങ്ങള്‍ ഉണ്ടായെന്നാണ് വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്. പാക്കിസ്ഥാന്‍ പാര്‍ലമെന്‍റിലും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ പാക് പാര്‍ലമെന്‍റില്‍ അംഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല് നടന്നുവെന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഇസ്ലാം മതാചാര പ്രകാരം വസ്ത്രങ്ങള്‍ ധരിച്ച രണ്ട് വനിതാ അംഗങ്ങള്‍ പരസ്പരം ആക്രമിക്കുന്നതും മറ്റുള്ളവര്‍ ഇവരെ ശാന്തരാക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.  പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ അംഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല് നടത്തുന്നതാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് […]

Continue Reading

ഉത്തര്‍പ്രദേശ് പോലീസ് ഉദ്യോഗസ്ഥന്മാര്‍ കൈക്കൂലിക്ക് വേണ്ടി തമ്മില്‍ തല്ലുന്ന വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ…

വിവരണം Facebook Archived Link “യുപി പോലീസ് stayle #2 കൈക്കൂലിക്ക് വേണ്ടി തമ്മിൽ തല്ലുന്ന up police” എന്ന അടിക്കുറിപ്പോടെ മലയാളി വാര്‍ത്ത‍കള്‍ എന്ന ഫെസ്ബൂക്ക് പേജ് 24 ജൂണ്‍ 2019 മുതല്‍ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. One India ഹിന്ദി എന്ന യൂടുബ് ചാനല്‍ ചെയത വാ൪ത്തയാണ് പ്രസ്തുത പേജ് പ്രചരിപ്പിക്കുന്നത്. വീഡിയോയില്‍ രണ്ട് ഖാക്കി ധരിച്ച  ഉദ്യോഗസ്ഥര്‍മാര്‍ നടുറോഡില്‍ തമ്മില്‍ തല്ലുന്നതായി കാണാന്‍ സാധിക്കുന്നു. ഇവരെ വേര്‍പെടുത്താനായി  അന്യ ഉദ്യോഗസ്ഥര്‍മാര്‍ ശ്രമിക്കുന്നതും കാണാന്‍ […]

Continue Reading