തൂക്കം കൂടാനല്ല മല്സ്യത്തിനെ കുത്തിവെക്കുന്നത്, പ്രജനനത്തിനാണ്… ആശങ്കപ്പെടേണ്ടതില്ല…
മത്സ്യം ലോകമെമ്പാടുമുള്ള ഭക്ഷണപ്രിയരുടെ ഇഷ്ട വിഭവമാണ് തീരദേശ സംസ്ഥാനമായ കേരളത്തിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് മത്സ്യം. കേടുകൂടാതെ ഇരിക്കാൻ മത്സ്യത്തിൽ ശരീരത്തിന് ദോഷകരമായ രാസവസ്തുക്കൾ കലർത്തുന്നതിനെ കുറിച്ചുള്ള വാർത്തകൾ നമ്മൾ മിക്കവാറും മാധ്യമങ്ങളിൽ കാണാറുണ്ട് പലയിടത്തും രാസവസ്തുക്കൾ കലർത്തിയ മത്സ്യം ആരോഗ്യ വകുപ്പ് പിടികൂടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ മത്സ്യത്തിന് ഹാനികരമായ കുത്തിവെപ്പ് നൽകുന്നു എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട് പ്രചരണം ദൃശ്യങ്ങളിൽ രണ്ടുപേർ വളർത്തു മീനുകളെ വെള്ളത്തിൽ നിന്നും പിടിച്ചെടുത്ത കുത്തിവെച്ച ശേഷം തിരികെ വെള്ളത്തിലേക്ക് തന്നെ […]
Continue Reading