FACT CHECK: വൈറല്‍ ചിത്രത്തിലെ വധുവിന് വെറും എട്ടു വയസ്സല്ല… 19 വയസ്സ് പ്രായമുണ്ട്…
പ്രചരണം ഏതാണ്ട് 24 മണിക്കൂർ സമയം കൊണ്ട് ഇന്ത്യ മുഴുവൻ വളരെ വൈറലായി സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന ഒരു ചിത്രമാണ് ഈ വധുവിന്റെത്. വിവാഹ വേഷത്തിൽ നമ്രശിരസ്കയായി ഇരിക്കുന്ന വധുവിനെ ചിത്രം ട്വിറ്റർ ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങളിൽ പല പ്രമുഖരും പങ്കുവെച്ചു. ചിത്രത്തോടൊപ്പം നൽകിയ വിവരണ പ്രകാരം ബീഹാറിൽ നിന്നുമുള്ള വധുവിന് എട്ടു വയസ്സ് മാത്രമേ പ്രായമുള്ളൂ. ഈ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വളരെയേറെ ചർച്ചകൾക്ക് ഇടയാക്കി. പലരും മതവുമായും രാഷ്ട്രീയമായും ചിത്രം അനാവശ്യമായി ബന്ധപ്പെടുത്തി പ്രചരണം തുടങ്ങി […]
Continue Reading