ബ്രട്ടാണിയ കമ്പനി ബിസ്ക്കറ്റ് നിര്‍മ്മിക്കുന്നതിന് ഇറച്ചി മാലിന്യം ഉപയോഗിക്കുന്നു എന്ന പ്രചരണത്തിന് പിന്നിലെ വസ്‌തുത ഇതാണ്..

വിവരണം വാട്‌സാപ്പിലെ ഒരു ഓഡിയോ സന്ദേശം ലഭിച്ചപ്പോള്‍ മുതല്‍ വലിയ ആശങ്കയിലാണ് മലയാളികള്‍. കുട്ടികളും മുതിര്‍ന്നവരും എല്ലാം വാങ്ങുന്ന ബ്രിട്ടാണിയ കമ്പനിയുടെ ബിസ്കറ്റ് നിര്‍മ്മാണത്തെ കുറിച്ചുള്ള ഒരു ഓഡിയോയാണ് ആശങ്കയ്ക്ക് കാരണം. ഒരു ട്രക്ക് ‍ഡ്രൈവര്‍ എന്ന് പരിചയപ്പെടുത്തുന്ന യുവാവ് കോഴിക്കോട് ജില്ലയിലെ താമരശേരിയിലെ ഒരു കമ്പനിയില്‍ ഓട്ടത്തിന് പോവുന്നതിനെ കുറിച്ച് പറയുന്ന 4.34 മിനിറ്റുകള്‍  ദൈര്‍ഘ്യമുള്ള ഓഡിയോയാണ് വാട്‌സാപ്പില്‍ വൈറലായി പ്രചരിക്കുന്നത്. യുവാവിന്‍റെ വിശദീകരണം ഇപ്രകാരമാണ്- താമരശേരിയില്‍ നിന്നും 10 കിലോമീറ്റര്‍ പോകുമ്പോള്‍ വിജനമായ സ്ഥലത്ത് […]

Continue Reading