മേഘവിസ്ഫോടനത്തിന്‍റെ വീഡിയോ എഐ നിര്‍മ്മിതമാണ്, യഥാര്‍ത്ഥമല്ല…
ഒരു ചെറിയ പ്രദേശത്ത് ഒരു മണിക്കൂറിൽ 100 മില്ലിമീറ്ററിൽ (അല്ലെങ്കിൽ 10 സെന്‍റിമീറ്റർ) കൂടുതൽ മഴ പെയ്യുന്നതിനെയാണ് മേഘവിസ്ഫോടനം എന്ന് നിർവചിക്കുന്നത്. ഇടിമിന്നല്‍ സമയത്ത് ശക്തമായി മുകളിലേക്ക് പോകുന്ന വായുപ്രവാഹങ്ങൾക്ക് അടിഞ്ഞുകൂടിയ ഈർപ്പം നിലനിർത്താൻ കഴിയാതെ വരികയും, അങ്ങനെ വെള്ളം ഒരുമിച്ച് പേമാരിയായി പെയ്യുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. മേഘവിസ്‌ഫോടനത്തിന്‍റെ ദൃശ്യം എന്ന രീതിയില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം മഴ പെയ്തുകൊണ്ടിരിക്കുന്ന ഒരു സ്ഥലത്ത് പെട്ടെന്ന് മുകളില്‍ നിന്ന് വലിയ രീതിയില്‍ ശക്തമായി […]
Continue Reading