പാലക്കാട് കോണ്‍ഗ്രസ് വ്യാജ വോട്ട് ചേര്‍ത്തു എന്ന വി.ഡി.സതീശന്‍ പറഞ്ഞോ? വസ്‌തുത അറിയാം..
വിവരണം പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലത്തില്‍ വ്യാജ വോട്ടര്‍മാരെ ചേര്‍ത്തുന്ന ആരോപണം സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. സിപിഎം ഉള്‍പ്പടെ പരാതിയുമായി രംഗത്ത് വന്നതിനെ തുടര്‍ന്ന് കളക്‌ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനിടയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വ്യാജ വോട്ട് ചേര്‍ത്തു എന്ന് സമ്മതിച്ചു എന്ന പേരില്‍ അദ്ദേഹത്തിന്‍റെ വാര്‍ത്ത സമ്മേളനത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പാലക്കാട് വ്യാജ വോട്ട് സതീശൻ സമ്മതിക്കുന്നു… സർവ്വത്ര വ്യാജൻ.. എന്ന തലക്കെട്ട് നല്‍കി പ്രൊഗ്രസീവ് മൈന്‍ഡ്സ് എന്ന ഗ്രൂപ്പില്‍ ജോസഫ് കുര്യന്‍ […]
Continue Reading