FACT CHECK: നിയമം കൂട്ടാക്കാത്ത മുസ്ലിങ്ങള്‍ അവരുടെ രാജ്യത്തേയ്ക്ക് പോകുവാന്‍ വ്ലാഡിമിര്‍ പുടിന്‍ പറഞ്ഞതായി വ്യാജപ്രചാരണം
വിവരണം ഫ്രാന്‍സില്‍ ഈ അടുത്ത കാലത്ത് സാമ്യുവല്‍ പാട്ടി എന്ന ഒരു അധ്യാപകനെ ഇസ്ലാമിനെയും നബിയെയും അപമാനിച്ചു എന്നാരോപ്പിച്ച് ഒരു റഷ്യയില്‍ നിന്ന് ഫ്രാന്‍സില്‍ വന്ന ഒരു മുസ്ലിം അഭയാര്‍ഥിയുവാവ് തലയറുത്തു. ഇതിനെ തുടര്‍ന്ന്‍ രാജ്യത്ത് മുഴുവന്‍ പ്രതിഷേധങ്ങള്‍ തുടങ്ങി. ഇതിന്റെ ചുവടു പിടിച്ചു സാമൂഹ്യ മാധ്യമങ്ങളിലും ഇതിന്‍റെ പ്രതിധ്വനികള്‍ കണ്ടു തുടങ്ങി. അത്തരത്തിലുള്ള ഒരു പ്രചാരണത്തെ പറ്റിയാണ് നമ്മുടെ ഇന്നത്തെ അന്വേഷണം. റഷ്യന്‍ പ്രസിടണ്ട് വ്ലാദിമിര്‍ പുടിന്‍ മുസ്ലിങ്ങളെ പറ്റി പറഞ്ഞ ഒരു പരാമര്‍ശം സാമൂഹ്യ […]
Continue Reading