ഏഷ്യാനെറ്റ് ചാനല്‍ വാര്‍ത്തയുടെ വ്യാജ സ്ക്രീൻഷോട്ട് ഉണ്ടാക്കി വ്യാജപ്രചരണം നടത്തുന്നു
വിവരണം തിരുവനന്തപുരത്തെ സ്വർണ്ണക്കടത്ത് കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സ്വപ്ന സുരേഷിന്റെ കോള്‍ ലിസ്റ്റിനെ കുറിച്ചുള്ള വാർത്തകൾ വാർത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. മന്ത്രിമാർ അടക്കം നിരവധി പേരുടെ നമ്പറുകൾ കോള്‍ ലിസ്റ്റില്‍ ഉണ്ട് എന്നാണ് വാർത്തകൾ അറിയിക്കുന്നത്. ഇതിനിടെ മന്ത്രി കെടി ജലീലും സ്വപ്നയുമായി നടന്ന ഫോണ്‍ സംഭാഷണത്തിന്റെ ലിസ്റ്റ് എന്ന് അവകാശപ്പെട്ട് സ്ക്രീന്‍ഷോട്ടുകളും പ്രചരിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട ഒരു വാർത്ത ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി കണ്ടു. archived link FB post മന്ത്രി […]
Continue Reading