ഖത്തര്‍ ലോകകപ്പ് വേദിയില്‍ പെപ്‌സി ലേബല്‍ പതിച്ച് ഫുട്ബോള്‍ ആരാധകര്‍ ബിയര്‍ കൊണ്ടുവരുന്നുണ്ടോ? വൈറല്‍ ചിത്രത്തിന് പിന്നിലെ വസ്‌തുത അറിയാം..

വിവരണം 2022 ഫിഫ ലോക കപ്പ് ഖത്തറില്‍ ആരംഭിച്ച ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍. എന്നാല്‍ ലോക കപ്പ് മത്സരത്തിന് ഇക്കുറി ആതിഥേയരായ ഖത്തറിലെ ചില കര്‍ശന നിയമങ്ങള്‍ പ്രകാരം സ്വതന്ത്രമായി പല കാര്യങ്ങളും ചെയ്യുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിലൊന്നാണ് മദ്യ നിയന്ത്രണം. മത്സരം നടക്കുന്ന സ്റ്റേഡിയങ്ങളില്‍ മദ്യം വില്‍പ്പന നടത്തില്ല എന്ന നിലപാടാണ് ഖത്തര്‍ സ്വീകരിച്ചത്. എന്നാല്‍ ഫാന്‍ ഫെസ്റ്റിവലുകളിലും പ്രത്യേക ലൈസന്‍സ് നല്‍കിയ ഇടങ്ങളിലും മദ്യം ലഭ്യമാണ്. ഈ സാഹചര്യത്തില്‍ സ്റ്റേഡിയത്തില്‍ ഫിഫ മത്സരം […]

Continue Reading

കഴിഞ്ഞ കൊല്ലം ഡല്‍ഹി അതിര്‍ത്തിയില്‍ പിടിക്കപെട്ട മധ്യപ്രദേശിലെ യുവാക്കളുടെ വീഡിയോ ഡല്‍ഹി കലാപവുമായി ബന്ധപെടുത്തി തെറ്റായി പ്രചരിപ്പിക്കുന്നു

ഡല്‍ഹി കലാപത്തില്‍ 40 ലധികം പേര്‍ ഇതുവരെ മരിച്ചിരിക്കുന്നു. അതുപോലെ നിരവധി പേര്‍ക്ക് അവരുടെ വീടുകളും കടകളും കലാപത്തില്‍ നഷ്ടമായി. സാമുഹ്യ മാധ്യമങ്ങളില്‍ ഡല്‍ഹിയിലെ ഹിംസയുടെ പല ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ പലതും ഡല്‍ഹിയുടെ കലാപത്തിന്‍റെ പേരില്‍ വ്യാജമായി പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി ഇത്തരത്തില്‍ ചില വീഡിയോകളെ കുറിച്ച് അന്വേഷണം നടത്തി സത്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ചില പോസ്റ്റുകളുടെ ലിങ്ക് താഴെ നല്‍കിട്ടുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്. […]

Continue Reading