Fact Check: കാര്‍ഡ്ബോര്‍ഡ് ബോക്സില്‍ ഇരിക്കുന്ന അഭയാര്‍ഥി കുഞ്ഞിന്റെ ചിത്രം കാഷ്മിരിലെതല്ല; ഗ്രീസിലെതാണ്.
ചിത്രം കടപ്പാട്: Fotomovimiento/RoberAstorgano കാര്‍ഡ്ബോര്‍ഡ് ബോക്സില്‍ ഇരിക്കുന്ന ഒരു പിഞ്ചു കുഞ്ഞിന്റെയും അടുത്ത് ഭക്ഷണം കഴിക്കുന്ന അമ്മയുടെയും ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നു. നിഷ്കളങ്കമായ കണ്ണ് കൊണ്ട് നോക്കുന്ന ഈ കുഞ്ഞിന്റെ ചിത്രം ഹൃദയഭേദകമാണ്. ഇവര്‍ അഭയാര്‍ഥികളാണ് എന്നാണ് പോസ്റ്റുകളില്‍ പറയുന്നത്. എന്നാല്‍ ചില പോസ്റ്റുകളില്‍ ഈ കുഞ്ഞ് കാഷ്മിരിലെതാണ് എന്ന തരത്തിലും പ്രചരണം നടക്കുന്നു. ഇത്തരത്തില്‍ ഒരു പോസ്റ്റിനെ കുറിച്ച് നമുക്ക് അന്വേഷിക്കാം. വിവരണം Facebook Archived Link പോസ്റ്റില്‍ നല്കിയ അടികുറിപ്പ് ഇപ്രകാരമാണ്: […]
Continue Reading