കേരള പോലീസ് നിര്‍ദ്ദേശപ്രകാരം ഇനിമുതൽ കുപ്പിയിലും കാനിലും പെട്രോളും ഡീസലും ലഭിക്കില്ലേ ..?

വിവരണം archived link karma news FB page പെട്രോൾ പമ്പുകളിൽ നിന്ന് ഇനിമുതൽ കുപ്പിയിലും കാനിലെ പെട്രോളും ഡീസലും ലഭിക്കില്ല എന്ന മുന്നറിയിപ്പുമായി കർമ്മ ന്യൂസ് ഫേസ്‌ബുക്ക് പേജ് വഴി  ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. വീഡിയോയ്ക്ക് ഏകദേശം 8000 ത്തോളം ഷെയറുകളുണ്ട്. പോസിറ്റിവ് +ve, ottamoolikal എന്നീ പേജുകളിലും ഇതേ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കാനിലും കുപ്പികളികും ഇന്ധനം ശേഖരിച്ച് പണിസ്ഥലത്തു കൊണ്ടുപോയി യന്ത്ര സാമഗ്രികൾ പ്രവർത്തിപ്പിക്കുന്ന തൊഴിലാളികളെ നിയമം പ്രതികൂലമായി ബാധിക്കുമെന്നും വാർത്തയിൽ പരാമർശമുണ്ട്. “ഇന്ധനം […]

Continue Reading