FACT CHECK: ഈ ദൃശ്യങ്ങള്‍ അല്‍-അക്സാ പള്ളിയുടെതല്ല; സത്യാവസ്ഥ അറിയൂ…

സാമുഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആദ്യമായി ഇസ്രയേല്‍ ഇസ്ലാം മതത്തിന്‍റെ മൂന്നാമത്തെ ഏറ്റവും പ്രധാനമായ കേന്ദ്രങ്ങളില്‍ ഒന്ന്, അല്‍-അക്സാ പള്ളിയുടെ വാതില്‍ തുറന്ന് ഫോട്ടോഗ്രാഫി ചെയ്യാന്‍ അനുവാദം നല്‍കി എന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. ഈ സമയത്ത് ഇസ്രയേല്‍ അടക്കം മിക്കവാരം ലോക രാജ്യങ്ങള്‍ എല്ലാം കോവിഡ്‌-19 എന്ന മഹാമാരിയെ നേരിടുകയാണ്. ഇതിന്‍റെ’ ഇടയില്‍ ഇസ്രയേല്‍ അല്‍-അക്സാ പള്ളിയുടെ വാതില്‍ തുറന്നു കൊടുക്കുന്നത് പലോരും താല്പര്യത്തോടെ നോക്കുന്നു. പലോരും ഈ വീഡിയോയും സന്ദേശവും ഫെസ്ബൂക്ക്, […]

Continue Reading