CBSEയുടെ ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് പദ്ധതി (Single Girl Child Scholarship) പ്രകാരം കിട്ടുന്ന തുക മാസം 2000 രുപയല്ല വെറും 500 രൂപയാണ്…
കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതി പ്രകാരം ഒറ്റ മകളായ പെണ്‍കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മാസം 2000 രൂപ വിതം സ്കോളര്‍ഷിപ്പ് നല്‍കും എന്ന് പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്. ഫെസ്ബൂക്ക് പോസ്റ്റ് വഴിയും വാട്സാപ്പ് സന്ദേശം വഴിയും ഈ പ്രചരണം പ്രധാനമായി നടകുന്നുന്നത്. പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ സന്ദേശത്തില്‍ പറയുന്ന പദ്ധതി നിലവിലുണ്ടെങ്കിലും സി.ബി.എസ്.ഈ. വിദ്യാര്‍ത്ഥിനികള്‍ക്ക് വേണ്ടി ഈ പദ്ധതി പ്രകാരം കിട്ടുന്ന സ്കോളര്‍ഷിപ്പ് തുക മാസം 2000 രുപയല്ല പകരം 500 […]
Continue Reading