യാത്രികരെ തടഞ്ഞു നിര്‍ത്തി ബലംപ്രയോഗിച്ച് പിരിവിന് ശ്രമിക്കുന്ന പിരിവുകാരുടെ ദൃശ്യങ്ങൾ സ്ക്രിപ്റ്റഡ് ആണ്…

പിരിവുകാരെക്കൊണ്ട് പൊറുതിമുട്ടി എന്ന് പരിതപിക്കാതെ മലയാളിയുടെ ഒരു ദിവസം പോലും ഇക്കാലത്ത് കടന്നു പോകുന്നില്ല. പലയിടത്തും നിർബന്ധിത പിരിവ് പോലെയാണ് കാര്യങ്ങളുടെ പോക്ക്.  ക്രിസ്മസ്-ന്യൂ ഇയർ കാലത്ത് പിരിവുകാര്‍ യാത്രികരെ തടഞ്ഞു നിര്‍ത്തി ബലംപ്രയോഗിച്ച് പിരിവിന് ശ്രമിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ വൈറലാകുന്നുണ്ട്. പ്രചരണം  കാര്‍ യാത്രികരെ തടഞ്ഞു നിര്‍ത്തി ബലമായി പിരിവ് ആവശ്യപ്പെടുന്നത് ദൃശ്യങ്ങളില്‍ കാണാം, പണം നല്കാന്‍ തയ്യാറാകാത്ത യാത്രക്കാരനെ കാറില്‍ നിന്നും വലിച്ചിറക്കി കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും എന്തുതന്നെ വന്നാലും പിരിവ് നല്കാന്‍ […]

Continue Reading

സ്കൂളില്‍ ഓണാഘോഷം നടത്തുന്നതില്‍ നിന്ന് മുസ്ലിം കുട്ടികളെ വിലക്കിയെന്ന് വ്യാജ പ്രചരണം…

സ്കൂളിൽ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുസ്ലിം പെൺകുട്ടികളെ ചിലർ ആഘോഷിക്കാൻ അനുവദിക്കാതെ തിരിച്ചയച്ചു എന്ന് വാദിച്ച് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ  വൈറല്‍ ആകുന്നുണ്ട്. പ്രചരണം  കറുത്ത വസ്ത്രവും ശിരോവസ്ത്രവും ധരിച്ച പെൺകുട്ടികളുടെ സംഘത്തെ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഏതാനും പേര്‍ പറഞ്ഞുവിടുന്ന  ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. ‘നാളെ മംഗലം കഴിച്ചു പോകേണ്ടതല്ലേ ഒരു മടിയുമില്ലാത്ത ലജ്ജയില്ലാത്ത പെണ്ണുങ്ങൾ’ എന്നിങ്ങനെയുള്ള സംഭാഷണങ്ങളും പശ്ചാത്തലത്തിൽ കേൾക്കാം.  ഓണാഘോഷത്തിൽ പങ്കെടുക്കാൻ അനുവദിക്കാതെ മുസ്ലീം പെൺകുട്ടികളെ തിരിച്ചയക്കുകയാണ് എന്ന് സൂചിപ്പിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് […]

Continue Reading

കറാച്ചിയിൽ പതിറ്റാണ്ടുകളായി തുടരുന്ന മഹാ ശിവരാത്രി ആഘോഷം നിന്നു പോയി എന്ന വാർത്ത അസത്യമാണ്…

വിവരണം മതത്തിന്‍റെ പേരിലാണ് ഇന്ത്യ-പാകിസ്ഥാൻ വിഭജനം നടന്നത് എന്ന്   എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.   പാകിസ്താനിലെ ഹിന്ദുക്കൾ അരക്ഷിതാവസ്ഥയിൽ ആണെന്ന് പല വാർത്തകളും ഇടയ്ക്ക് നാം കേൾക്കാറുണ്ട്. എന്നാൽ ഒരു കാലത്ത് ഇന്ത്യയുടെ തന്നെ ഭാഗമായിരുന്ന പാകിസ്താനിൽ നിരവധി ഹിന്ദുക്കളും ഹിന്ദു ആരാധനാലയങ്ങളും ഇപ്പോഴുമുണ്ട്.   കറാച്ചിയിലെ ഒരു ശിവക്ഷേത്രത്തിൽ എല്ലാ വർഷവും പതിവായി ശിവരാത്രി ആഘോഷിക്കുന്നുണ്ട്. ഈ ശിവരാത്രി ആഘോഷത്തെ പറ്റി കഴിഞ്ഞ ഏതാനും മാസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. 1920 കറാച്ചിയിൽ നടന്ന […]

Continue Reading

അനുഛേദം 370, 35A എടുത്തു മാറ്റിയത് ആഘോഷിച്ചു കാശ്മീരില്‍ നൃത്തം ചെയ്യുന്ന ജവാന്‍മാരുടെ വീഡിയോയാണോ ഇത്…?

വിവരണം Facebook Archived Link “#Indian_Army_masti_time ??? ??????. ചെട്ടിയാരേ അറസ്റ്റു ചെയ്തതിന്റെ സന്തോഷമല്ല.!! 370, 35 A. റദ്ദുചെയ്തതിന്റെ ഒരു പഴയ വീഡിയോ ആണ്.” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 22, 2019 മുതല്‍ ഒരു വീഡിയോ Ajith Krishnan Kutty എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ ജവാന്മാര്‍ ഒരു ഹര്യാന്വി പാട്ടിന്‍റെ താളത്തില്‍ നൃത്തം ചെയ്യുന്നതായി നാം കാണുന്നു. മുന്‍ ധനകാര്യമന്ത്രി പി. ചിദംബാരത്തിനെ പിടിച്ചതിന് അല്ല പകരം കാശ്മീരില്‍ നിന്ന് […]

Continue Reading