സർദാർ പട്ടേൽ സ്കോളർഷിപ്പ് അക്ഷയകേന്ദ്രം വഴി അപേക്ഷിക്കാം എന്ന അറിയിപ്പ് തെറ്റാണ്…
വിവരണം കേന്ദ്ര സർക്കാരിന്‍റെ ഒരു അറിയിപ്പ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വളരെ വൈറലായി പ്രചരിക്കുന്നുണ്ട്. ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള സർദാർ പട്ടേൽ സ്കോളർഷിപ്പിനെ കുറിച്ചുള്ളതാണ് ഈ അറിയിപ്പ്. സ്കോളര്‍ഷിപ്പ് തുകയായി 1 5 0 0 0 രൂപ നല്‍കുന്ന സർദാർ പട്ടേൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം എന്നാണ് അറിയിപ്പിൽ ഉള്ളത്. അതിനു വേണ്ട രേഖകളുടെ ലിസ്റ്റും പോസ്റ്റിൽ നൽകിയിട്ടുണ്ട്. archived link FB post കുട്ടികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതികളെക്കുറിച്ചുള്ള പോസ്റ്റുകളായതിനാൽ വാസ്തവം അന്വേഷിക്കാതെ തന്നെ നിരവധി പേർ സാമൂഹ്യ […]
Continue Reading