മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റില്‍ മരിച്ചുപോയ വൈസ് ചാന്‍സലറുടെ ഒപ്പ് എന്ന് വ്യാജ പ്രചരണം…
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് ഈയിടെ വിവാദങ്ങളും ചർച്ചകളും സജീവമായിരുന്നു. അടുത്തിടെ, പ്രധാനമന്ത്രി മോദിയുടെ ബിരുദത്തെ കുറിച്ച് വിവരാവകാശ (ആർടിഐ)പ്രകാരം അന്വേഷണം നടത്തിയതിന് ഗുജറാത്ത് ഹൈക്കോടതി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴ വിധിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റും അതിന് അനുമതി നല്കിയ വൈസ് ചാന്‍സലറും എന്ന അവകാശവാദവുമായി രണ്ടു ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം 22-08-1980 മുതൽ 13-07-1981 വരെയുള്ള കാലഘട്ടത്തിൽ വൈസ് ചാൻസലറായി നിയമിതനായ പ്രൊഫ. ശാസ്ത്രിയുടെ […]
Continue Reading