ഈ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അക്ഷയകേന്ദ്രങ്ങളെ ആശ്രയിക്കേണ്ടതുണ്ടോ?
വിവരണം അക്ഷയ സെന്‍ററുകളെ ആശ്രയിക്കാതെ തന്നെ സര്‍ക്കാര്‍ സേവനങ്ങളില്‍ പലതും നമുക്ക് തന്നെ സ്വന്തമായി മൊബൈല്‍ ഫോണിലോ അല്ലെങ്കില്‍ ഇന്‍റര്‍നെറ്റ് സൗകര്യമുള്ള കംപ്യൂട്ടിറിലോ ലഭ്യമാക്കാന്‍ കഴിയുമെന്ന ഒരു പോസ്റ്റ് വൈറലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. കേരള പോലീസ് ഫാന്‍സ് – തിരുവനന്തപുരം എന്ന പേജില്‍ ഏപ്രില്‍ 27ന് (2019) അപ്‌ലോഡ് ചെയ്ത പോസ്റ്റിന് ഇതിനോടകം 27,000ല്‍ അധികം ഷെയറുകളും 2,700ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. അക്ഷയ സെന്‍ററിലെ സേവനം വീട്ടില്‍ ലഭ്യമാകുമെന്ന് തലക്കെട്ട് നല്‍കിയുള്ള പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്- […]
Continue Reading