ആയുഷ്മാന്‍ ഭാരത് പദ്ധതി ആനുകൂല്യത്തിനായി പോസ്റ്റ് ഓഫീസ് വഴി അപേക്ഷ നല്‍കാം എന്നാ അറിയിപ്പ് തെറ്റാണ്…
വിവരണം കേന്ദ്ര സര്‍ക്കാരിന്‍റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിനെ പറ്റി ചര്‍ച്ചകളും സംവാദങ്ങളും അറിയിപ്പുകളും സാമൂഹ്യ മാധ്യമങ്ങളില്‍ പതിവായി പ്രചരിക്കാറുണ്ട്. ഇങ്ങനെയുള്ള അറിയിപ്പുകളില്‍ പലതിനും ചിലപ്പോള്‍ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല. ആയുഷ്മാന്‍ ഭാരതിനെ പറ്റി ഇപ്പോള്‍ ഒരു പോസ്റ്റ് വീണ്ടും പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രത്തോടൊപ്പം പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത ഇങ്ങനെയാണ്: എത്രയും വേഗം ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ പോസ്റ്റ് ഓഫീസില്‍ ചെല്ലുക. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ഇന്‍ഷുറന്‍സ് പദ്ധതി ആയുഷ്മാന്‍ […]
Continue Reading