കണ്ണൂരിൽ സിപിഎം ഡയാലിസിസ് സെന്റർ തുടങ്ങിയോ…?

വിവരണം കൊണ്ടോട്ടി സഖാക്കൾ എന്ന ഫേസ്‌ബുക്ക് പേജിൽ  നിന്ന് 2019  ഏപ്രിൽ  26 മുതൽ പ്രചരിപ്പിക്കുന്ന  പോസ്റ്റിന് ഇതുവരെ 1500 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “കണ്ണൂർ പിണറായിയിൽ സിപിഎം തുറന്നുകൊടുത്ത എകെജി മെമ്മോറിയൽ ഡയാലിസിസ് സെന്റർ ???” എന്ന തലക്കെട്ടിൽ ഒരു ആശുപത്രിയുടേത് എന്ന് തോന്നുന്ന 2 ചിത്രങ്ങളും “തെരെഞ്ഞെടുപ്പ് വരും പോകും. സിപിഎമ്മിന്‍റെ കാരുണ്യ പ്രവർത്തനം തുടർന്നുകൊണ്ടേ ഇരിക്കുന്നു. കണ്ണൂർ പിണറായിയിൽ സിപിഎം പുതുതായി തുറന്നു കൊടുത്ത എകെജി സ്മാരക ഡയാലിസിസ് സെന്റർ” എന്ന വാചകവും ചേർത്താണ് […]

Continue Reading