വിക്രം ലാൻഡർ വീണ്ടും സിഗ്നലുകൾ നല്കിത്തുടങ്ങിയോ..?
വിവരണം Sooraj Pv എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും അന്നം മുട്ടാത്തവരുടെ നാട് എന്റേ ഓച്ചിറ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് 2019 സെപ്റ്റംബർ 14 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഐഎസ്ആർഒ ചെയർമാൻ കെ ശിവന്‍റെയും ചിത്രങ്ങളും ഒപ്പം “കണ്ണുനീരിന് ഫലം കണ്ടു. ചന്ദ്രയാൻ 2 100% വിജയത്തിലേക്ക്. വിക്രം സിഗ്നലുകൾ നൽകിത്തുടങ്ങി.” എന്ന വാചകങ്ങളും നൽകിയിട്ടുണ്ട്. archived link FB post ചന്ദ്രയാൻ ദൗത്യം പ്രതീക്ഷിച്ചതുപോലെ വിജയം കണ്ടില്ല […]
Continue Reading