‘യുപിയിലെ ഗ്രാമത്തില്‍ ആദ്യമായി പണിത റോഡില്‍ ചെരിപ്പ് അഴിച്ചുവച്ച് കയറിയ കുട്ടികള്‍’ എന്നു പ്രചരിപ്പിക്കുന്നത് ഇന്തോനേഷ്യയിലെ പഴയ ചിത്രം… 

പുതുതായി പണിത റോഡില്‍ ദേവാലയത്തിലെ പോലെ ചെരിപ്പുകള്‍ അഴിച്ചു വച്ച് ആളുകള്‍ കയറി നില്‍ക്കുന്ന ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  പുതുതായി ടാര്‍ ചെയ്ത റോഡില്‍ കുറച്ചു കുട്ടീകള്‍ സൈക്കിള്‍ ചവിട്ടി ഉല്ലസിക്കുന്നത് കാണാം. അവരുടെ ചെരിപ്പുകള്‍ ക്രമമായി അടുക്കി റോഡിന്‍റെ ഓരത്ത് സൂക്ഷിച്ചിരിക്കുന്നതും ചിത്രത്തില്‍ കാണാം. ഉത്തര്‍പ്രദേശില്‍ പുതുതായി പണിത റോഡിന്‍റെ  ഉത്തര്‍പ്രദേശില്‍ പുതുതായി നിര്‍മ്മിച്ച റോഡിന്‍റെ ചിത്രമാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഉപിയിലെ ഉൾ ഗ്രാമത്തിൽ നിർമിച്ച റോഡ് ആദ്യമായി ടാറിട്ട […]

Continue Reading