FACT CHECK: മോദി സര്‍ക്കാറിന്റെ കാലത്ത് പൂര്‍ത്തിയായ ചെണാനി-നഷ്രി തുരംഗത്തിന്റെ നിര്‍മാണം ആരംഭിച്ചത് യുപിഎ സര്‍ക്കാറിന്റെ കാലത്താണ്…
മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്ന തരത്തില്‍ ജമ്മു-കശ്മീരിലെ ചെണാനി-നഷ്രി തുരംഗത്തിന്റെ വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നു. പക്ഷെ ഈ തുരംഗത്തിന്റെ മുഴുവന്‍ ക്രെഡിറ്റ് നരേന്ദ്ര മോദി സര്‍ക്കാറിന് കൊടുക്കാന്‍ പറ്റില്ല. ഞങ്ങള്‍ ഈ തുരംഗത്തിന്റെ നിര്മ്മാനത്തിനെ കുറിച്ച് അന്വേഷണം നടത്തി നോക്കി. അന്വേഷണത്തില്‍ എന്തൊക്കെ കണ്ടെത്താന്‍ സാധിച്ചു നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്കിയ വീഡിയോയില്‍ ജമ്മു-കശ്മീരിലെ ചെണാനി-നഷ്രി തുരംഗത്തിലൂടെ യാത്ര ചെയ്യുന്നത് നമുക്ക് കാണാം. ഈ അത്ഭുത തുരംഗം ഇന്ത്യയിലാണ് […]
Continue Reading
