ബംഗ്ലാദേശില്‍ ഛാത്ര ലീഗിന്‍റെ നേതാവിനെ പ്രതിഷേധകര്‍ തള്ളുന്നത്തിന്‍റെ ദൃശ്യങ്ങള്‍ ഹിന്ദു പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നു എന്ന വ്യാജമായ പ്രചരണം….

ബംഗ്ലാദേശില്‍ ഹിന്ദു പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ഹിന്ദു പെണ്‍കുട്ടികളുടെ പീഡനത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ദൃശ്യങ്ങളുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ റീല്‍ ഹിന്ദു പെണ്‍കുട്ടികളെ ബംഗ്ലാദേശില്‍ പീഡിപ്പിക്കുന്നത്തിന്‍റെ ദൃശ്യങ്ങലാണ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതാണ്. വീഡിയോയുടെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ബംഗ്ലാദേശില്‍ ഹിന്ദു പെണ്‍കുട്ടികളെ മുസ്ലിങ്ങള്‍ പീഡിപ്പിക്കുന്നു.” എന്നാല്‍ […]

Continue Reading