ഈ കുറ്റവാളികൾ വടക്കേ ഇന്ത്യയിലുള്ളവരല്ല…
വിവരണം Ajith Krishnan Kutty എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 8 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 600 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “കമ്പിളി വില്‍ക്കാനായി കേരളത്തില്‍ വന്ന north Indians ആണ് ഈഫോട്ടോയില് കാണുന്ന ആരേയും യാതൊരു കാരണവശാലും വീട്ടില്‍ കയറ്റരുത് കൊടും കുറ്റവാളികളാണ്” എന്ന അടിക്കുറിപ്പുമായി നിരവധി പ്രൊഫൈലുകളിൽനിന്നും ഈ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. archived link FB post ഇതിനു മുമ്പും ഇത്തരത്തിൽ കുറ്റവാളികളുടേത് എന്ന് തോന്നിപ്പിക്കുന്ന ചില ചിത്രങ്ങൾ […]
Continue Reading